![[ Combo 2 Books ] "Agartha" + "Kommakkayam" By "Nizar Ilthumish"അഗർത്ത & കൊമ്മക്കയം](https://m.media-amazon.com/images/I/81qrTrRra+L._AC_SL3840_.jpg)

Desertcart purchases this item on your behalf and handles shipping, customs, and support to USA.
പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ നെഞ്ചോട് ചേർത്ത്, അനുകമ്പയോടെ, ആദരവോടെ ഈ ലോകത്ത്നിന്നും അന്തിമോപചാരങ്ങളോടെ യാത്രയാക്കിയവരുടെ കഥകളാണിത്. പണത്തിന്റെയും പ്രശസ്തിയുടെയും ധാരാളിത്തമില്ലാത്ത പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകള്‍ 📣 കൊമ്മക്കയം വായിച്ചവർ കരഞ്ഞുകൊണ്ടല്ലാതെ എന്നെ വിളിച്ചിട്ടില്ല. ഇത് ഭാവനയല്ല. ഓരോ ദുരന്തങ്ങൾ വരുമ്പോഴും മാലാഖമാരെ പോലെ ഓടിയെത്തുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ്. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയപ്പെടുന്ന കറിവേപ്പില പോലെയുള്ള കുറേ മനുഷ്യരുടെ ജീവിത കഥ 📜 ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച്, തൻ്റെ സമൃദ്ധമായ ബാല്യവും കൗമാരവും കോഴിക്കോടിന്റെ ഗ്രാമീണ നന്മകൾക്കൊപ്പം ആഘോഷിച്ച്, വളർന്ന് വലുതായ മുനീർ എന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കാശിയിലെ ശ്മശാനഘാട്ടിലെത്തി നഗ്ന സന്യാസിയായി മാറിയ അസാമാന്യ ജീവിതയാത്രയുടെ കഥ.
| Best Sellers Rank | #283,843 in Books ( See Top 100 in Books ) #114,244 in Literature & Fiction (Books) |
| Customer Reviews | 5.0 out of 5 stars 1 Review |
Trustpilot
1 month ago
2 months ago
1 week ago
1 month ago