![Ettavum Priyappetta Ennodu By Nimna Vijay + To Janeman by Vishnu P K - Malayalam Novel [ Combo 2 Books ] ഏറ്റവും പ്രിയപ്പെട്ട എന്നോട് + To ജാനേമൻ](https://m.media-amazon.com/images/I/51ilWB1rQJL._AC_SL3840_.jpg)

Desertcart purchases this item on your behalf and handles shipping, customs, and support to USA.
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..
| Best Sellers Rank | #338,822 in Books ( See Top 100 in Books ) #23,881 in Contemporary Fiction (Books) |
| Customer Reviews | 4.7 out of 5 stars 4 Reviews |
Trustpilot
3 weeks ago
2 months ago
1 month ago
1 day ago